Wednesday 26 October 2011

പച്ചക്കുതിര

പച്ചക്കുതിരെ ചങ്ങാതി 
എന്‍റെ കൂടെ പോരാമോ ?
കുറ്റി പുല്ലിന്‍ ചങ്ങാതി 
എന്‍റെ കൂടെ പോരാമോ ?
നിന്നെ വിഴുങ്ങാന്‍ തവളച്ചാര്‍ 
നാക്ക്‌ നീട്ടി ഇരിപ്പാണ് 
സൂക്ഷിച്ചോണെ ചങ്ങാതി 
ചതിയില്‍പെട്ട് പോകരുതേ .
   കൃഷ്ണപ്രിയ . കെ .വി 
        4 എ 

No comments:

Post a Comment