Wednesday 26 October 2011

അണ്ണാറക്കണ്ണന്‍

അണ്ണാറക്കണ്ണാ പൂവാലാ 
ചുമ്മാ ഇരിക്കുന്നതെന്താണ് ?
മുററത്തെ തേന്മാവില്‍ ആടിക്കളിക്കാതെ
കൂട്ടിനായ് ഒന്നിങ്ങു വന്നാട്ടെ 
ചില്‍...ചില്‍... പാടുന്ന അണ്ണാറക്കണ്ണാ
എന്നുടെ കൂടെ വന്നാലും 
പാലും പഴവും തന്നീടാം 
കൂട്ടിനായ് നീ ഒന്ന്  വന്നാട്ടെ .
  മുബശിറ. കെ 
      4 എ 

No comments:

Post a Comment