Wednesday 26 October 2011

തത്ത

മാവിന്‍ കൊമ്പില്‍ ഇരുന്നിട്ട് 
പാട്ട് പാടും തത്തമ്മ 
പുലരും നേരം ഉണര്‍ന്നിട്ട്‌
പാറി പറക്കണതെങ്ങോട്ട് 
എന്‍റെ കൂടെ പോരുമോ നീ 
എന്‍റെ കൂടെ പോന്നാല് 
പാലും പഴവും തന്നീടാം .
       ജയശ്രീ  . പി 
       4 എ 

No comments:

Post a Comment